Breaking News

പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് കുന്നുംകൈ സ്വദേശിയെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു


പയ്യന്നൂര്‍ :  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കുകയും ചെയ്ത  കുന്നുംകൈ സ്വദേശി ഇരുപത്തിനാലു ക്കാരനായ അഭിജിത്തിനെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

No comments