Breaking News

പരപ്പ കോളിയാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ



പരപ്പ: സ്റ്റീൽ ഫ്രാബ്രിക്കേഷൻ തൊഴിലാളി തൂങ്ങി മരിച്ചു. ഇടത്തോട് കോളിയാറിലെ ഇല്ലിക്കൽ വീട്ടിൽ ശശിയുടെ മകൻ സജിത്ത് ഇ.എസ് (35 ) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ശാന്തയാണ് മാതാവ്. ഭാര്യ ആതിര , മക്കൾ: ആത്മിക, ആത്വിക് .സഹോദരി സജിത പാലക്കാട് അമ്പലത്ത പോലിസ് ഇൻക്വസ്റ്റ് നടത്തി

പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു

No comments