Breaking News

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന മാലോം കൂളിമടയിലെ 19കാരൻ മരിച്ചു


വെള്ളരിക്കുണ്ട്: 19 വയസുകാരൻ എലിവിഷം കഴിച്ച് മരിച്ചു. മാലോം കൂളിമടയിലെ കൃഷ്ണന്റെ മകൻ കെ.അഭിജിത്താണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു.വെള്ളരിക്കുണ്ട് പോലിസ് ഇൻക്വസ്റ്റ് നടത്തി

No comments