Breaking News

ബളാൽ കല്ലൻചിറ മുസ്ലിം ജമാഅത് നബിദിനാഘോഷവും സ്വലാത്ത് വാർഷികവും ഒക്ടോബർ 9 ന്


വെള്ളരിക്കുണ്ട്: കല്ലൻചിറ മുസ്ലിം ജമാ അത് നബിദിനാഘോഷവും സ്വലാത്ത് വാർഷികവും ഒക്ടോബർ 9 ന് രാവിലെ 8 മണിക്ക് പതാക ഉയർത്തൽ തുടർന്ന് ഘോഷയാത്ര, ഉച്ചക്ക് 1 ന് മൗലുദ് പാരായണവും അന്നദാനവും. രാത്രി 7 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ.

ഖുവ്വതുൽ ഇസ്ലാം ദഫ് സംഘവും അൻവറുൽ ഇസ്ലാം ദഫ് സംഘവും അവതരിപ്പിക്കുന്ന ദഫ് മുട്ട് പ്രദർശനം  ഒക്ടോബർ 10 രാത്രി 7 മണിക്ക് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും ഇസ്മായിൽ വാഫി ദേശമംഗലം പ്രഭാഷണം നടത്തും തുടർന്ന് സമ്മാനദാനം

No comments