Breaking News

ഓട്ടപ്പടവ്, പെരുമ്പട്ട, കാക്കടവ്, അരിയങ്കല്ല്, ചെമ്മരങ്കയം, ബഢൂർ പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം ഇനി നല്ലോമ്പുഴ ഇലക്ട്രിക് സെക്ഷനിൽ നിന്ന്


ഭീമനടി: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സെക്ഷൻ ഓഫീസുകളുടെ പ്രവർത്തന മേഖല പുനർനിർണിക്കുവാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ ഭാഗമായിരുന്ന ഓട്ടപ്പടവ്, പെരുമ്പട്ട, കാക്കടവ്, അരിയങ്കല്ല്, ചെമ്മരങ്കയം, ബഢൂർ പ്രദേശങ്ങളിലെ വൈദ്യുത വിതരണ ചുമതല 16-11-2022 മുതൽ നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് ആയിരിക്കും. മേൽ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സംബന്ധിച്ചുള്ള ആവശ്യങ്ങൾക്ക് നല്ലോംമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് മേൽ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം സംബന്ധിച്ച് ആവശ്യങ്ങൾക്ക് വിളിക്കേണ്ട 

ഫോൺ നമ്പർ  9496011572

04672221100

ഈ പുനഃക്രമീകരണങ്ങൾ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിന് സഹായകരം ആവുമെന്ന്

അസിസ്റ്റന്റ് എൻജിനീയർ

(ഇലട്രിക്കൽ സെക്ഷൻ ഭീമനടി) അറിയിച്ചു

No comments