Breaking News

കുന്നുംകൈ മണ്ഡപത്ത് കാറപകടം; വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ വികാരിയും അസി. വികാരിയും അപകടനില തരണം ചെയ്തു


വെള്ളരിക്കുണ്ട്: കുന്നുംകൈ - ചിറ്റാരിക്കാൽ റോഡിൽ മണ്ഡപത്ത് ഇന്നലെ രാത്രി കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ വികാരി ഫാ. ജോൺസൺ അന്ത്യാംകുളവും അസി. വികാരിയും അപകടനില തരണം ചെയ്തു.

ഇരുവരും കണ്ണൂർ മിംമ്സിൽ തുടരുകയാണ്. അസി.വികാരിയച്ചൻ്റെ കാൽമുട്ടിനാണ് പരിക്ക്. ശസ്ത്രകൃയ ചെയ്യും.

No comments