Breaking News

വെള്ളരിക്കുണ്ട് കാറളം സ്വദേശി കുഴഞ്ഞു വീണു മരിച്ച നിലയിൽ


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കാറളം സ്വദേശി കുഴഞ്ഞു വീണു മരണപെട്ടു. കാറളം തടത്തിൽ ചാക്കോയുടെ മകൻ അപ്പച്ചൻ എന്ന ഫ്രാൻസിസ് (69) ആണ് മരണപെട്ടത്. വീടിന് സമീപത്തെ റോഡിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ട പരിസരവാസികൾ ഉടൻതന്നെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ എത്തിച്ചു അവിടെനിന്ന് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. വെള്ളരിക്കുണ്ടിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്നു.

No comments