Breaking News

ബിരിക്കുളത്ത് എ.ഹമീദ് സ്മാരക ഹാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വോളിനൈറ്റിൽ പ്ലാത്തടം അഴീക്കോടൻ ക്ലബ്ബ് ജേതാക്കൾ


ബിരിക്കുളം: ത്രീസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ബിരിക്കുളം പി.ജി. സ്മാരക വായനശാല എ.ഹമീദ് സ്മാരക ഹാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വോളിനൈറ്റ്-23 ൽ അഴീക്കോടൻ ക്ലബ്ബ് പ്ലാത്തടം വിജയികളായി പി.പി ബ്രദേഴ്സ് ഓമനങ്ങാനം രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ഉപഹാരങ്ങൾ നൽകി.

No comments