ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെ പദയാത്ര നടത്തി ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
വെള്ളരിക്കുണ്ട് : ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ലഹരിക്കെതിരെ പദയാത്ര നടത്തി.
സംസ്ഥാന സർക്കറിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പദയാത്ര നടത്തിയത്. കല്ലൻ ചിറയിൽ നിന്നും ആരംഭിച്ച പദയാത്ര ഡി. സി. സി. വൈസ് പ്രസിഡന്റ് പി. ജി. ദേവ് ജാഥക്യാപ്റ്റന് പതാക കൈമാറി കൊണ്ട് ഉത്ഘാടനം ചെയ്തു. വെള്ളരിക്കുണ്ടിൽ നടന്ന സമാപന സമ്മേളനം കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് വി. മാധവൻ നായർ അധ്യക്ഷതവഹിച്ചു.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത , ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ , ഷോബി ജോസഫ് , ഉമേശൻ ബെളൂർ ,എൻ. ഡി. വിൻസെന്റ് , ബിൻസി ജെയിൻ , സി. വി. ശ്രീധരൻ , അഡ്വ. സണ്ണി മുത്തോലി , ജോർജ്ജ് ജോസഫ് ആഴത്ത് , മിനി മാത്യു , സുരേന്ദ്രൻ അരിങ്കല്ല് , അലക്സ് നെടിയകാലയിൽ , ധന്യ ദേവീദാസ് , ജെസ്സി ചാക്കോ , ജിത. പി.വി , പി. കെ. രാഘവൻ , മാർട്ടിൻ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
സാജൻ ജോസഫ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പളിങ്കാല നന്ദിയും പറഞ്ഞു...

No comments