വരക്കാട്–എളേരിതട്ട് ജംഗ്ഷനിൽ കുഴൽക്കിണർ ഡ്രില്ലിങ് വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി; രണ്ട് പേർ മരിച്ചു
വരക്കാട്–എളേരിതട്ട് ജംഗ്ഷനിൽ കുഴൽക്കിണർ ഡ്രില്ലിങ്ങിനുപയോഗിക്കുന്ന വാഹനം നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമറിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.ദേവന്ദ്രൻ, മനാസർ എന്നീ രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
No comments