ബളാൽ :ബളാൽ കൊന്നനങ്ങാട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ ഇടിമിന്നലിൽ പശുക്കൾക്ക് ജീവഹാനി. കൊന്നനങ്ങാട് മാക്കം വീട്ടിൽ ബാബുവിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ഒരു പശുവിനും ഒരു മൂരിക്കിടാവിനുമാണ് ഇടിമിന്നലേറ്റ് ജീവഹാനി സംഭവിച്ചത്.
ബളാലിൽ ഇടിമിന്നലിൽ പശുക്കൾക്ക് ജീവഹാനി
Reviewed by News Room
on
8:09 AM
Rating: 5
No comments