Breaking News

ജ്വാല സ്വയം സഹായ സംഘം മയ്യങ്ങാനം പീടിക ജംഗ്ഷൻ വളവിൽ റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു


മയ്യങ്ങാനം: ജ്വാല സ്വയം സഹായ സംഘം  മയ്യങ്ങാനം  പീടിക ജംഗ്ഷൻ വളവിൽ റോഡ് സെയ്ഫ്റ്റി മിറർ സ്ഥാപിച്ചു. പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ സുരക്ഷ കണ്ണാടി നാടിന് സമർപ്പിച്ചു.

ജ്വാല സ്വയം സഹായ സംഘം സെക്രട്ടറി എം.സി ശരത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി മനോജ് കെ നന്ദി പറഞ്ഞു.

No comments