Breaking News

കൂരാംകുണ്ട് സൂര്യ പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം നടത്തി കെ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു.


വെള്ളരിക്കുണ്ട് : കൂരാംകുണ്ട്  സൂര്യ പുരുഷ സ്വയം സഹായ സംഘം രണ്ടാമത് കുടുംബ സംഗമം നടത്തി. കെ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ഷാജി പി.വി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ജെയ്സൺ ആന്റണി സ്വാഗതം പറഞ്ഞു നിള വനിതാ സംഘം പ്രസിഡണ്ട് സീമ ടീച്ചർ, സെക്രട്ടറി ഷീന ജെയ്സ ൺ എന്നിവർ ആശംസാ പ്രസംഗം നടത്തി

പി.വി. ഭാസ്കരൻ, മനോജ്. സണ്ണി പുന്നൂസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി. ജോ.സെക്രട്ടറി ബാബുരാജ് നന്ദി പറഞ്ഞു

No comments