Breaking News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ഭീമനടി: യുവാവിനെ മൂന്നുപേർ ചേർന്ന് കമ്പിപ്പാരകൊണ്ട്
തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഭീമനടി ബഡൂർ ചാത്തോത്ത്
ഹൗസിൽ രാഘവന്റെ മകൻ പ്രിയേഷ്(34)നെയാണ് അക്രമി
ച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബഡൂരിലെ ബാലക
ഷ്ണൻ, സനീഷ്, സൂജിത്ത് കുമാർ എന്നിവർക്കെതിരെ ചിറ്റാ
രിക്കാൽ പോലീസ് കേസെടുത്തു.
ഇന്നലെ വൈകീട്ട്
ബെഡൂരിലെ തറവാട് വീട്ടിൽ വെച്ചാ
ണ് മൂന്നുപേരും ചേർന്ന് പ്രിയേഷിനെ അക്രമിച്ചത്.

No comments