Breaking News

2023 വർഷത്തെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളിൽ വിജയ തിളക്കവുമായി വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെന്റ് സ്‌കൂൾ


വെള്ളരിക്കുണ്ട് : സിബിഎസ്ഇ പ്ലസ് ടു 2023 വർഷത്തെ സയൻസ് കോമേഴ്സ് വിഷയങ്ങളിൽ വെള്ളരിക്കുണ്ട് സെൻറ് എലിസബത്ത് കോൺവെൻറ് സ്കൂൾ100% വിജയം കൈവരിച്ചു. സയൻസ് കൊമേഴ്സ് വിഷയങ്ങളിൽ മൂന്നുപേർ 95 ശതമാനത്തിൻ മുകളിൽ മാർക്ക് കരസ്ഥമാക്കി എല്ലാ വിഷയങ്ങൾക്കും A1 നേടി. സയൻസ് കൊമേഴ്സ് വിഷയങ്ങളിൽ 38 പേർ പങ്കെടുത്ത പരീക്ഷയിൽ എല്ലാവരും 80 ശതമാനത്തിൻ മുകളിൽ മാർക്ക് കരസ്ഥമാക്കി ഉന്നത വിജയം കരസ്ഥമാക്കി . മരിയ സാജു , ക്ലാരിസ് ആൻറണി, ആൻ ജെ തോമസ്എ എന്നീ  വിദ്യാർത്ഥികൾ ഫുൾ A1 കരസ്ഥമാക്കി .

No comments