Breaking News

പരപ്പ ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പ് ; കോൺഗ്രസ്സ് മുന്നണി വിജയിച്ചു


പരപ്പ   പരപ്പ ക്ഷീരോല്പാദക സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുന്നണി രണ്ടിന് എതിരെ ഏഴ്  സീറ്റുകൾക്ക് വിജയിച്ചു. തുടർച്ചയായി  6 തവണയാണ് കോൺഗ്രസ്‌മുന്നണി സംഘത്തിന്റെ ഭരണം ഏറ്റെടുക്കുന്നത്. വലിയ പോലീസ് കാവലിൽ നടന്ന മത്സരത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ്‌ മുന്നണി സ്ഥാനർഥികൾ ജയിച്ചു കയറിയത്. കുഞ്ഞികൃഷ്ണൻ കെ (പ്രസിഡന്റ്‌ ) മേരികരിയൻ (വൈസ് പ്രസിഡന്റ്‌ )പി ബി ആന്റണി, സി ജെ തോമസ്, ശ്രീധരൻ  സി, കെ വി തോമസ്, കമല സി( കോൺഗ്രസ്‌ മുന്നണി )രാഘവൻ, ശാന്ത സി (സി പി എം മുന്നണി )

No comments