പരപ്പ കനകപള്ളി എ സ് വളവിനടുത്ത് കാർ സ്കൂട്ടിയിൽ ഇടിച്ചു സ്കൂട്ടി യാത്രക്കാരന് പരിക്ക്
പരപ്പ: കാർ സ്കൂട്ടിയിൽ ഇടിച്ച് ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരന് പരിക്കേറ്റു. പുന്നകുന്നിലെ സാബു ജോസഫി (60) നാണ് പരിക്കേറ്റത്. ഇയാളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കനകപള്ളി എസ് വളവിൽ വെച്ച് സാബു ജോസഫ് സഞ്ചരിച്ച കെ എൽ 79-5618 നമ്പർ സ്കൂട്ടിയിൽ കെഎൽ 60 ഡി 5011 നമ്പർ കാർ ഇടിക്കുകയായിരുന്നു.
No comments