Breaking News

തിരുവോണം ബംമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു


കാസര്‍കോട് : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ കാസർഗോഡ് ജില്ലയിലെ പ്രകാശനം കാസര്‍കോട് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ജില്ലയിലെ ഏജന്റുമാര്‍ക്ക് ടിക്കറ്റ് നല്‍കി നിര്‍വ്വഹിച്ചു

No comments