Breaking News

കുന്നുംകൈ ചെമ്പങ്കുന്നിൽ കാറും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു


കുന്നുംകൈ : കാഞ്ഞങ്ങാട് ചിറ്റാരിക്കൽ റൂട്ടിൽ കുന്നുംകൈ ചെമ്പങ്കുന്നിൽ കാറും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു.
എളേരിത്തട്ട് ഗവ: കോളെജിലെ ബി കോം രണ്ടാം വർഷ വിദ്യാർത്ഥി ചെറുപുഴ വാണിയംകുന്ന് മഞ്ഞക്കാട്ടെ അഭിഷേക് പ്രേമനാണ് മരണപെട്ടത്

No comments