പെൺകുട്ടി വീട്ടിനകത്ത് മരിച്ച നിലയിൽ പനയാൽ ദേവൻ പൊടിച്ചപാറയിലെ നീതു കൃഷ്ണയാണ് മരിച്ചത്
കാഞ്ഞങ്ങാട് : പെൺകുട്ടിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനയാൽ ദേവൻ പൊടിച്ച പാറയിലെ കൃഷ്ണന്റെ മകൾ നീതു കൃഷ്ണ 21യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. രാവിലെ 10 നും 3 മണിക്കുമിടയിലാണ് സംഭവം
ബിരുദ പഠനം പൂർത്തിയാക്കി ബി.എഡ്ഡിന് ചേരാനിരിക്കുകയായിരുന്നു. മാതാവ് ശ്രീലത. ജിതിൻ സഹോദരൻ. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
No comments