Breaking News

കഞ്ചാവുമായി മാലോം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട്  : വിൽപ്പനക്ക് കൊണ്ട് പോവുകയായിരുന്നകഞ്ചാവുമായി യുവാവ് അറസ്റ്റിൽ .മാലോം ജിബിൻ ജി ബാബുവിനെ 30 യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 190 ഗ്രാം കഞ്ചാവ് വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്ന് ഉച്ചക്ക് മാലോത്ത് നിന്നു മാണ് പിടികൂടിയത്.

No comments