Breaking News

പെരിയ ചെറക്കപ്പാറയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു


പെരിയ: ചെറക്കപ്പാറ പട്ടർച്ചാലിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പെരിയ ഭാഗത്തു നിന്നും പള്ളിക്കര ഭാഗത്തേക്കു അമിത വേഗതയിൽ വരികയായിരുന്ന കാർ ആണ് കാൽനട യാത്രക്കാരനായ  ഉബൈദിനെ (59) ഇടിച്ച ശേഷം നിറുത്താതെ പോയത് ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാത്രി ഏഴരക്കാണ് സംഭവം

No comments