Breaking News

സേവാഭാരതി കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ എണ്ണപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി


എണ്ണപ്പാറ: സേവാഭാരതി കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എണ്ണപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ്  ഉമേശൻ നർക്കല, സെക്രട്ടറി  രാജേഷ് പൂതങ്ങാനം    ട്രഷറർ  ജയരാജൻ മണ്ടേങ്ങാനം, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എണ്ണപ്പാറ, ജോയിൻ സെക്രട്ടറി രഞ്ജിത്ത്, അഞ്ചംവയൽ അർജുൻ ബലിപ്പാറ , നവീഷ് ചിറ്റൂർ, ബാലകൃഷ്ണൻ ചിറ്റൂർ നാരായണൻ  മുണ്ടോട്ട്  ബാബു കുറ്റിയടുക്കം,  രവി കാലിക്കടവ്, സന്തോഷ്‌, സതീശൻ, മനോജ്‌ കുമാർ, ദിനേശൻനർക്കല, സുരേന്ദ്രൻ വടക്കേവളപ്പ്, സന്തോഷ് എണ്ണപ്പാറ  എന്നിവർ സംബന്ധിച്ചു

No comments