Breaking News

 ഡൽഹി സ്വദേശിയായ യുവാവ് ഉപ്പളയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ


കാസർകോട്  : ഡൽഹി സ്വദേശിയായ 28 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ശ്യാം നഗറിലെ രാജദേവിന്റെ മകൻ മുകേഷ് ആണ് മരിച്ചത്. ഉപ്പള റെയിൽവെ സ്റ്റേഷന് സമീപം പാളത്തിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 


No comments