Breaking News

ബളാലിലെ ഓട്ടോ ഡ്രൈവർ സെൽജോയുടെ കാരുണ്യ യാത്രയ്ക്ക് തുടക്കമായി


ബളാൽ: ബളാൽ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ സെൽജോ യുടെ കാരുണ്യ യാത്രയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ ബളാൽ ഇടവക വികാരി റവ: ഫാ:  ജോർജ് ഇലവുംകുന്നേൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.  സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനു വേണ്ടി കുഞ്ഞിക്കണ്ണൻ വി,  വ്യാപാരി വ്യവസായി ഏകോപന സമിതിക്ക്  വേണ്ടി ബഷീർ ഏൽ കെ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

No comments