Breaking News

ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നർക്കിലക്കാട് വച്ച് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടത്തി


നർക്കിലക്കാട് : ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം നർക്കിലക്കാട് വച്ച് സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. അഖിൽ പ്ലാച്ചിക്കര അദ്ധ്യക്ഷനായി. സി വി ഉണ്ണികൃഷ്ണൻ ,കെ സജിൻ രാജ്, രജിത്ത് പൂങ്ങോട് ,പത്മ ഇ.ടി , വി ഉണ്ണികൃഷ്ണൻ  എന്നിവർ സംസാരിച്ചു. ടി കെ ഗിരീഷ് സ്വാഗതം പറഞ്ഞു.

No comments