Breaking News

ഇരിട്ടി ചെമ്പേരി സ്വദേശിയായ യുവാവ് കാനഡയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു


ഇരിട്ടി : ചെമ്പേരി സ്വദേശിയായ യുവാവ് കാനഡയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നെല്ലിക്കുറ്റി സ്വദേശി മുണ്ടയ്ക്കൽ ഷാജി, ജിൻസി ദമ്പതികളുടെ മകനായ ടോണിയാണ്  (23) മരിച്ചത്

ഇവരുടെ  മൂന്ന് മക്കളിൽ മൂത്തയാളാണ് മരണപ്പെട്ട ടോണി, പിതാവ്: എം.എ.. ഷാജി (ഫിസിക്കൽ എജ്യൂക്കേഷൻ അദ്ധ്യാപകൻ , വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ്, ചെമ്പേരി ),

 മാതാവ് :ജിൻസി ഷാജി  (പാമ്പയ്ക്കൽ കുടുംബാംഗം, കരിവേടകം , കാസർഗോഡ് ജില്ല , അദ്ധ്യാപിക,സേക്രട്ട് ഹാർട്ട് ഹയൻ സെക്കൻഡറി സ്കൂൾ, ഇരൂഡ്, പയ്യാവൂർ)

സഹോദരങ്ങൾ:  റോണി ഷാജി, ( എഞ്ചിനിയറിംഗ് വിദ്ധ്യാർത്ഥി,കുസാറ്റ് എറണാകുളം ), റിയാ ഷാജി, (പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥിനി,മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പൊടിക്കളം ) സംസ്കാരം പിന്നീട് .

No comments