Breaking News

ഉപ്പളയിൽ സോങ്കാലിൽ പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം


കുമ്പള: പുറകോട്ടെടുത്ത കാറിനടിയില്‍പെട്ട് ഒന്നരവയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ഉപ്പള സോങ്കാലിലെ കൊടങ്ക ഹൗസില്‍ പ്രവാസിയായ നിസാര്‍ - തസ്രിഫ ദമ്പതികളുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

No comments