Breaking News

വരക്കാട് പരേതനായ നെടുംതകിടിയേൽ ജോസഫിന്റെ ഭാര്യ മേരി (85) നിര്യാതയായി


വരക്കാട്: പരേതനായ നെടുംതകിടിയേൽ ജോസഫിന്റെ ഭാര്യ മേരി (85) നിര്യാതയായി. ചെറുകാട്ടൂർ ഊരാശേരിൽ കുടുംബാംഗമാണ്.

സംസ്കാരം 28/11/2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വരക്കാട് സെൻറ് ജോസഫ് പള്ളിയിൽ.

മക്കൾ: പരേതനായ ജോസ്കുട്ടി, മേഴ്സി, സണ്ണി, മാർഗരറ്റ്, ചാൾസ്, മോൻസി  മരുമക്കൾ: ബീന പുറത്തൂക്കാരൻ, സുകു പുത്തലത്ത്, ജാൻസി മരുതോലിൽ, ഡോളിച്ചൻ ഇളംതുരുത്തിൽ, ജോസ് കാരക്കാട്ട് 

No comments