Breaking News

യു കെ യിൽ ജോലി വാഗ്ദാനം നൽകി പാലാവയൽ സ്വദേശിനിയുടെ 8 ലക്ഷത്തോളം രൂപ തട്ടിയെടുത്തു


ചിറ്റാരിക്കൽ : യു കെ യിൽ ജോലി വാഗ്ദാനം നൽകി പാലാവയൽ സ്വദേശിനിയുടെ  8.5 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. യു കെ യിൽ ജോലി വാഗ്ദാനം നൽകി കോതമംഗലം സ്വദേശികളായ ഹെൻറി, ബേബി വർക്കി, ആൻ മരിയ എന്നിവർ ചേർന്ന് പല ഘട്ടങ്ങളിലായി 850000 രൂപയോളം വാങ്ങിയെടുത്തു വിസ നൽകാതെ വഞ്ചിച്ചു എന്ന പരാതിയിൽ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു

No comments