Breaking News

ഭീമനടി ജീരകപ്പാറ സ്വദേശി ജോസഫ് (മനു 34) അന്തരിച്ചു



ഭീമനടി : ഭീമനടി  ജീരകപ്പാറയിലെ വാകശ്ശേരിൽ തോമസ് ഡോളി ദമ്പതികളുടെ മകൻ ജോസഫ് (മനു 34) അന്തരിച്ചു.കിഡ്‌നി സംബന്ധമായ അസുഖബാധിതനായി ചികിത്സയിലായിരുന്നു .സംസ്കാരം ഇന്ന് രാവിലെ 10.3o ന് ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ. ഭാര്യ ജസ്ന. സഹോദരൻ ബിനു

No comments