Breaking News

വരക്കാട് ഹൈസ്കൂൾ 1994-95 SSLC ബാച്ച് "സ്മൃതി മധുരം 2023 " പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ഉപഹാര സമർപ്പണം നടത്തി


വരക്കാട് : വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ 1994-95 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ "സ്മൃതി മധുരം 2023 " ഉപഹാരം    ഹെഡ്മിസ്ട്രസ് ശ്രീമതി. നിഷ ടീച്ചർക്ക് കൈമാറി.

പ്രതീഷ് കുമാർ, പ്രസാദ്, സുഭാഷ്. പി. വി , ഷാഹുൽ ഹമീദ്, മനോജ്‌. എം. ബി, ഷിബു പാണത്തൂർ, ബിജു.എൻ, സത്യൻ. ടി. വി, ജയൻ. ബി. കെ എന്നിവർ സംബന്ധിച്ചു..

No comments