Breaking News

യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു ;  അയ്യങ്കാവിലെ ശ്രീജയാണ് മരിച്ചത്


അമ്പലത്തറ: ഭർതൃമതിയായ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. അയ്യങ്കാവിലെ വി.ബിജുവിന്റെ ഭാര്യ പി. ശ്രീജ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45നും 9.15 നും ഇടയിലുള്ള സമയത്താണ് സംഭവം .അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments