Breaking News

ബീഡി തൊഴിലാളി കുടുംബ സംഗമം ചായ്യോത്ത് നടന്നു


ചായ്യോത്ത്: ബീഡി വർക്കേർസ് യൂണിയൻ കിനാനൂർ - കരിന്തളം ഡിവിഷൻ കുടുംബ സംഗമം ചായ്യോത്ത് നടന്നു. ചായ്യോം എൻ.ജി. സ്മാരക കലാവേദിയിൽ നടന്ന കുടുംബ സംഗമം സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ.ശ്രീധരൻ അധ്യക്ഷനായി. ഇഷ സംസാരിച്ചു. കെ.സുകുമാരൻ സ്വാഗതവും എം. കൈരളി നന്ദിയും പറഞ്ഞു

No comments