മാലോം പടയംകല്ലിലെ മലക്കാരൻ കുഞ്ഞിക്കണ്ണൻ (77) അന്തരിച്ചു. അച്ഛൻ : പരേതരായ കണ്ണൻ കമ്മാടത്തി ദമ്പതികളുടെ മകനാണ്. ഭാര്യ : കാർത്ത്യായനി. മക്കൾ : ലേഖ, റീന, പരേതയായ ലീല. മരുമക്കൾ: ദാമു, മോഹനൻ.
മാലോം പടയംകല്ലിലെ മലക്കാരൻ കുഞ്ഞിക്കണ്ണൻ (77) അന്തരിച്ചു
Reviewed by News Room
on
7:59 PM
Rating: 5
No comments