Breaking News

നീലേശ്വരത്ത് സ്റ്റോപ്പ് അനുവവദിച്ച കച്ചെഗുഡ്‌ഡ എക്സ്പ്രസ്സിനു എൻ.ആർ. ഡി.സി സ്വീകരണം നൽകും

 


മംഗലാപുരത്ത് നിന്ന് ഹൈദരബാദിലേക്കു സർവ്വീസ് നടത്തുന്ന കച്ചെ ഗുഡ്ഡ- മംഗളൂരു എക്സ്പ്രസ്സിനു (12789/12790) മാർച്ച് ഒമ്പതിനു ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് നീലേശ്വരം റെയിൽവെ ഡവലപ്പ്മെൻറ് കളക്ടീവ് ( എ.ആർ.ഡി.ഡി) യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. മാംഗളൂരിലേക്കു വണ്ടി രാവിലെ 7.10 നും തിരിച്ച് രാത്രി 9.13 നും നീലേശ്വരത്ത് എത്തും. ആഴ്ചയിൽ രണ്ടു ദിവസമാണ് സർവ്വീസ്.

No comments