Breaking News

കമ്പല്ലൂരിലെ പരേതനായ എ.വി.നാരായണൻ നായരുടെ ഭാര്യ തേളക്കാട് വീട്ടിൽ നാരായണി അമ്മ (84) ഇന്ന് പുലർച്ചെ അന്തരിച്ചു


ചിറ്റാരിക്കാൽ: കമ്പല്ലൂരിലെ പരേതനായ എ.വി.നാരായണൻ നായരുടെ ഭാര്യ തേളക്കാട് വീട്ടിൽ നാരായണി അമ്മ  (84) ഇന്ന് പുലർച്ചെ അന്തരിച്ചു.

മക്കൾ:പത്മിനി, ചന്ദ്രൻ,തങ്കമണി, രാഘവൻ, ശ്രീധരൻ ( ഇരുവരും ഡൽഹിയിൽ ) സാവിത്രി.

മരുമക്കൾ:പരേതനായ രാഘവൻ ഓലയമ്പാടി, പ്രേമവല്ലി കീഴറ,രാജൻ മുഴക്കോത്ത്,സുമ മാവുങ്കാൽ,സരസ്വതി കോറോം,പ്രഭാകരൻ വാഴുന്നോറടി

ഭൗതീക ശരീരം നീലേശ്വരം എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . നാളെ രാവിലെ 8 മണിക്ക് ഗുരുവനത്തെ മകൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 10 മണിക്ക് കമ്പല്ലൂരിലെ തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

No comments