Breaking News

കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ 14,19,355 വോട്ടർമാർ


കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത് 14,19,355 വോട്ടര്‍മാര്‍. മഞ്ചേശ്വരം 2,20,320, കാസര്‍കോട് 2,00,432, ഉദുമ 2,13,659, കാഞ്ഞങ്ങാട് 2,15,778, തൃക്കരിപ്പൂര്‍ 2,00,922, പയ്യന്നൂര്‍ 1,82,299, കല്ല്യാശ്ശേരി 1,85,945 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടര്‍മാര്‍.

No comments