Breaking News

എൻ ഡി എ സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോടോംബേളൂർ മൊടഗ്രാമത്തിൽ നടന്ന കുടുംബ സംഗമം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : എൻ ഡി എ  സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോടോംബേളൂർ പഞ്ചായത്തിലെ  മൊടഗ്രാമത്തിൽ നടന്ന ബി.ജെ.പി.കുടുംബ സംഗമം മുൻ ഗവർണറും, ബി.ജെ.പി.ദേശീയ നിർവാഹക സമിതിയംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ദീനദയാൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുളവന്നൂരിൽ പണികഴിപ്പിച്ച മടിക്കൈ കമ്മാരൻ സ്മാരക മന്ദിരം കുമ്മനം രാജശേഖരൻ സന്ദർശിച്ചു.

No comments