Breaking News

പരപ്പ തോടംചാലിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതായി കോൺഗ്രസ് ബൂത്ത് കമ്മറ്റി


പരപ്പ : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരപ്പ തോടംചാലിൽ യുഡിഎഫ് സ്ഥാപിച്ച രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ നശിപ്പിച്ചു. ഇത്തരത്തിൽ രാഷ്ട്രീയ സംഘർഷം ഉണ്ടാക്കി നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുന്ന നീക്കത്തിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് കാരാട്ട് ബൂത്ത് കോൺഗ്രസ് കമ്മറ്റി ആഹ്വാനം ചെയ്തു

No comments