Breaking News

കാസർഗോഡ് എൻഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗം മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി, രവീശതന്ത്രി കുണ്ടാര്‍, എം.നാരായണ ഭട്ട്, നളിന്‍ കുമാര്‍ കട്ടീല്‍, എം.സഞ്ജീവ ഷെട്ടി, പ്രമീള സി നായ്ക്, വി.രവീന്ദ്രന്‍, മനോജ് കുമാര്‍, കെ.രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.


No comments