Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റിന് പുതിയ ഭാരവാഹികൾ


കൊന്നക്കാട് : സാമൂഹിക സാംസ്‌കാരിക മേഖലയിൽ കൃത്യമായി ഇടപെടുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ്‌ന് പുതിയ നേതൃത്വം. നിലവിലെ പ്രസിഡന്റ്‌ എ ടി ബേബി വീണ്ടും പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. ഷാലറ്റ് ജോസഫ് ജനറൽ സെക്രട്ടറിയായും, യുസഫ് പി ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. സമൂഹിക പ്രതിബന്ധത മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൽ തുടരും എന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു.

No comments