Breaking News

കുന്നുംകൈ കുണ്ടത്തിൽ മുട്ടുമണ്ണിൽ ബാഹുലേയൻ (92) അന്തരിച്ചു


പെരുമ്പട്ട : കുന്നുംകൈ കുണ്ടത്തിൽ മുട്ടുമണ്ണിൽ ബാഹുലേയൻ (92) അന്തരിച്ചു. ഭാര്യ .സുമതി, മക്കൾ: പരേതനായ ഉപേന്ദ്രൻ, വിശ്വംഭരൻ(നീലിമ സൗണ്ട്സ്), സുജാത.

മരുമക്കൾ: പ്രമീള, പുഷ്പലത, ജനാർദനൻ


No comments