Breaking News

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഏപ്രിൽ 4 ന് കാഞ്ഞങ്ങാട്


കാസർകോട്: ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ പ്രചരാണർത്ഥം ബഹു കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയും അമേത്തി എംപിയുമായ സ്മൃതി ഇറാനി ഏപ്രിൽ 4, വ്യാഴം വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പൊതു സമ്മേളനത്തിൽ പങ്കെടുക്കും.

No comments