Breaking News

പരേതനായ പുല്ലാട്ടുകുന്നേൽ ദേവസ്യയുടെ ഭാര്യ ബ്രിജീത്ത (84) നിര്യാതയായി


പരേതനായ പുല്ലാട്ടുകുന്നേൽ ദേവസ്യയുടെ ഭാര്യ ബ്രിജീത്ത (84) നിര്യാതയായി. മക്കൾ: ജോസ് (ഡൽഹി ), കുട്ടിയമ്മ, സെബാസ്റ്റ്യൻ, ജെയിംസ്, മേരി, ലൈസമ്മ, മാത്യു, ഫാ.ആന്റണി പുല്ലട്ടുകുന്നേൽ (ഒഎസ്ബി) തോമസ്. മരുമക്കൾ: ലീലാമ്മ, റോസിലി, ബേബി, സണ്ണി, ആലീസ്, ജിഷ, റീന, പരേതനായ ജോസഫ്. സംസ്കാരം തിങ്കളാഴ്ച (27/05/24) രാവിലെ 10ന് ഭീമനടി ക്രിസ്തുരാജ ദേവാലയത്തിൽ.

No comments