Breaking News

മലയോരത്ത് വിവിധ കേന്ദ്രങ്ങളിൽ സി ഐ ടു യു സ്ഥാപക ദിനം അചരിച്ചു


വെള്ളരിക്കുണ്ട്: വിവിധ കേന്ദ്രങ്ങളിൽ സി ഐ ടു യു സ്ഥാപക ദിനം അചരിച്ചു. പരപ്പ യൂണിറ്റിന്റെ നേത്വത്തിൽ നടന്ന പരിപാടിയിൽ ചുമട്ട്തൊഴിലാളി യൂണിറ്റ് സെക്രടറി നാരായണൻ.കെ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഹരി കോളംകുളം അധ്യക്ഷത വഹിച്ചു. ഒട്ടോ തൊഴിലാളി യുണിൻ സി ഐ ടു യു പ്രസിഡണ്ട് വി. തമ്പാൻ പതാക ഉയർത്തി.

വെള്ളരിക്കുണ്ട് യൂണിറ്റിൽ യുണിറ്റ് പ്രസിഡന്റ് പ്രിൻസ് തോമസ് പതാകയുയർത്തി. സെക്രട്ടറി ഗിരീഷ് ടി എൻ സ്വാഗതം പറഞ്ഞു.



No comments