Breaking News

ചികിത്സയിലായിരുന്ന കോളിച്ചാൽ പ്രാന്തർകാവിലെ അഡ്വ: കെ.എം ആൻ്റണി മൈലാടിയിൽ നിര്യാതനായി

രാജപുരം: ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കോളിച്ചാൽ പ്രാന്തർകാവിലെ അഡ്വ: കെ.എം.ആൻറണി (59) മൈലാടിയിൽ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മൃത സംസ്കാരം നാളെ വൈകിട്ട് നാല് മണിക്ക് പനത്തടി സെൻ്റ് ജോസഫ്‌ ഫൊറോന ചർച്ചിൽ. ഭാരൃ ലിസി. മകൾ ആൻമിറ്റ ആൻറണി. സഹോദരങ്ങൾ: പരേതനായ ജേക്കബ്, കെ.എം.ജോസഫ്, കെ.എം.തോമസ്, കെ.എം.മാത്യു.

No comments