Breaking News

ചിറ്റാരിക്കാൽ തോമാപുരത്തെ മറിയാമ്മ ഇളംതുരുത്തിയിൽ ( 101) നിര്യാതയായി


വെള്ളരിക്കുണ്ട് : കാസറഗോഡ് ചിറ്റാരിക്കാൽ തോമാപുരത്തെ മറിയാമ്മ ഇളംതുരുത്തിയിൽ 101-ാം വയസ്സിൽ നിര്യാതയായി

മക്കൾ: മേഴ്സി ഇളംതുരുത്തിയിൽ (തോമാപുരം) , ലീലാമ്മ (ചെറുപാറ) ,കുഞ്ഞൂട്ടി (പാണത്തൂർ), തെയ്യാമ്മ (പരേത ).


No comments