Breaking News

കുടുംബശ്രീ അരങ്ങ് വെള്ളരിക്കുണ്ട് താലൂക്ക് കലോത്സവം : കിനാനൂർ-കരിന്തളം പഞ്ചായത്ത് ജേതാക്കൾ


ചായ്യോത്ത് : ചായ്യോത്ത് ഗവ: ഹയർ സെക്കന്റെ റിസ്കൂളിൽ രണ്ട് നാൾ നടന്ന വെഒളരിക്കുണ്ട് താലുക്ക് കുടുംബശ്രി അരങ്ങ് കലോത്സവത്തിൽ 159 പോയന്റ് നേടി കിനാനൂർ - കരിന്തളം പഞ്ചായത്ത് ജേതാക്കളായി 101 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. കലോത്സവം ഇ ചന്ദ്രശേഖരൻ എം എൽ എ ഉൽഘാടനം ചെയ്തു. പരപ്പ ബ്ലോ.ക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം' ലക്ഷ്മി അധ്യക്ഷയായി. ടി.പി. ശാന്ത .രജനി കൃഷ്ണൻ ഷൈ ജമ്മ ബെന്നി കെ.വി. അജിത് കുമാർ .സി.എച്ച്. അബ്ദുൾ നാസർ . പി.ധന്യ ഉമേശൻ വേളൂർ സൗദാമിനി വിജയൻ പാറക്കോൽ രാജൻ . പി.യു. ഷീല . സി.ബിജു എന്നിവർ സംസാരിച്ചു. കിനാനൂർ. കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി. സ്വാഗതവും സി.എച്ച്. ഇഖ്ബാൽ നന്ദിയും പറഞ്ഞു . സമാപന സമ്മേളനം ടി.കെ.രവി ഉൽഘാടനം ചെയ്തു. ടി.പി. ശാന്ത അധ്യക്ഷയായി.കെ. കൈരളി കെ.വി.ബാബു സി.ബിന്ദു.കെ.വി.നാരായണന കെ.ടി. ജിതിൻ എന്നിവർ സംസാരിച്ചു. ടി.കെ.രവി സമ്മാനദാനം നിർവ്വിച്ചു. കിനാനൂർ-കരിന്തളം സി ഡി എസ് ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗതവും വൈസ് ചെയർ പേഴ്സൺ കെ.വി. സീന നന്ദിയും പറഞ്ഞു.

No comments