Breaking News

കാലിച്ചാനടുക്കം ചാമുക്കുഴിയിലെ കൊഴുന്മൽ വീട്ടിൽ തമ്പാൻ നായരുടെ ഭാര്യയായ പുറവങ്കര മനോരമ (61) നിര്യാതയായി


കാലിച്ചാനടുക്കം : ചാമുക്കുഴിയിലെ  കൊഴുന്മൽ വീട്ടിൽ തമ്പാൻ നായരുടെ ഭാര്യയും  ആനപ്പെട്ടി പുഷ്പ്പഗിരിയിലെ  പരേതനായ പി പി ബാലൻ നായരുടെയും പി രാധമ്മയുടെയും മകളുമായ പുറവങ്കര മനോരമ (61) നിര്യാതയായി . മക്കൾ: പി.മഹേഷ് (യു.കെ), അശ്വതി ഉണ്ണികൃഷ്ണൻ. മരുമക്കൾ: കെ.വി. ഉണ്ണികൃഷ്ണൻ (കെ എസ് ഇ ബി , ഉദുമ) അക്ഷയ മഹേഷ് (യു.കെ)

സഹോദരങ്ങൾ: കുസുമ(ചന്തേര), ഹേമലത മധുസൂദനൻ (കൂവാറ്റി),കോടോംബേളൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന  പരേതനായ ബാലചന്ദ്രൻ പുഷ്പഗിരി. 

സംസ്കാരം ഞായറാഴ്ച വൈകിട്ട്   ചാമക്കുഴിയിലെ വീട്ടുവളപ്പിൽ

No comments